Header Ads

  • Breaking News

    നടൻ ജയ് പ്രകാശ് റെഡ്ഡി അന്തരിച്ചു

    പ്രശസ്ത തെലുങ്ക് താരം ജയ് പ്രകാശ് റെഡ്ഡി അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സ്വവസതിയായ ഗൂണ്ടൂരിൽ വെച്ചാണ് അന്ത്യം. വില്ലൻ, കോമഡി വേഷങ്ങളിലൂടെ താരം ശ്രദ്ധേയനാണ്. ഈ വർഷം ജനുവരിയിൽ പുറത്തിറങ്ങിയ മഹേഷ് ബാബുവിന്റെ സരിലേരു നീക്കേവരുവാണ് താരത്തിന്റെ അവസാന ചിത്രം. താരത്തിന്റ വിയോഗത്തിൽ സിനിമാലോകം ദുഃഖം രേഖപ്പെടുത്തി.

    No comments

    Post Top Ad

    Post Bottom Ad