Header Ads

  • Breaking News

    ഏഴോം പഞ്ചായത്തിൽ വീണ്ടും റാപ്പിഡ് ടെസ്റ്റ് സംഘടിപ്പിക്കുന്നു

    ഏഴോം: കോവിഡ് സമ്പർക്ക വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ അഞ്ചാമതും   റാപ്പിഡ് ടെസ്റ്റ് സംഘടിപ്പിക്കുന്നു. 2020 സെപ്റ്റംബർ 3ന്   നരിക്കോട്  ജി. എൻ യു പി  സ്ക്കൂളിൽ വച്ച് ക്യാമ്പ്  സംഘടിപ്പിക്കുന്നത്. നരിക്കോട് സമ്പർക്ക രോഗികൾ വ്യാപിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം

    No comments

    Post Top Ad

    Post Bottom Ad