Header Ads

  • Breaking News

    തകർത്തടിച്ച് സഞ്ജു; രാജസ്ഥാന് നാടകീയ ജയം

    ഐപിഎല്ലിൽ പഞ്ചാബ് ഉയർത്തിയ റൺമല നിഷ്പ്രയാസം മറികടന്ന് രാജസ്ഥാൻ റോയൽസ്. കിംഗ്സ് ഇലവൻ പഞ്ചാബ് ഉയർത്തിയ 224 റൺസിന്റെ വിജയലക്ഷ്യം മൂന്ന് പന്തു ബാക്കി നിൽക്കെ സഞ്ജുവും കൂട്ടരും മറികടന്നു. സഞ്ജു സാംസൺ (85), സ്റ്റീവൻ സ്മിത്ത് (50), രാഹുൽ തേവാട്ടിയ (53) എന്നിവരുടെ ഫിഫ്റ്റികളുടെ മികവിലായിരുന്നു ഈ മിന്നും ജയം. അവസാന ഓവറുകളിൽ ആഞ്ഞടിച്ച തേവാട്ടിയയുടെ മിന്നും പ്രകടനം ജയത്തിൽ നിർണായകമായി.

    No comments

    Post Top Ad

    Post Bottom Ad