Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിതീകരിച്ച സ്ഥലങ്ങൾ

    ഇന്ന് (30/09/2020) ജില്ലയില്‍ 519 പേര്‍ക്ക് കോവിഡ്19 പോസിററീവായി.  സമ്പര്‍ക്കത്തിലൂടെ 465 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 21 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 1 പേര്‍ക്കും 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.  

    ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
    സമ്പര്‍ക്കംമൂലം
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 67
    ആന്തൂര്‍ മുനിസിപ്പാലിററി 2
    ഇരിട്ടി മുനിസിപ്പാലിററി 4
    കൂത്തുപറമ്പ് മുനിസിപ്പാലിററി 2
    പാനൂര്‍ മുനിസിപ്പാലിററി 4
    പയ്യന്നൂര്‍ മുനിസിപ്പാലിററി 21
    ശ്രീകണ്ഠാപുരം മുനിസിപ്പാലിററി 1
    തലശ്ശേരി മുനിസിപ്പാലിററി 17
    തളിപ്പറമ്പ് മുനിസിപ്പാലിററി 4
    മട്ടന്നൂര്‍ മുനിസിപ്പാലിററി 29
    ആലക്കോട് 1
    അഞ്ചരക്കണ്ടി 9
    ആറളം 1
    അയ്യന്‍കുന്ന് 1
    അഴീക്കോട് 12
    ചപ്പാരപ്പടവ് 1
    ചെമ്പിലോട് 23
    ചെങ്ങളായി 4
    ചെറുകുന്ന് 1
    ചെറുതാഴം 4
    ചിറക്കല്‍ 42
    ധര്‍മ്മടം 2
    എരമംകുററൂര്‍ 5
    എരഞ്ഞോളി 2
    ഏഴോം 5
    ഇരിക്കൂര്‍ 2
    കടമ്പൂര്‍ 3
    കതിരൂര്‍ 4
    കല്ല്യാശ്ശേരി 1
    കാങ്കേല്‍ ആലപ്പടമ്പ 1
    കരിവെള്ളൂര്‍-പെരളം 3
    കീഴല്ലൂര്‍ 4
    കൊളച്ചേരി 4
    കോളയാട് 2
    കൂടാളി 10
    കോട്ടയം 4
    കൊട്ടിയൂര്‍ 2
    കുഞ്ഞിമംഗലം 3
    കുറുമാത്തൂര്‍ 7
    കുററ്യാട്ടൃര്‍ 2
    മാടായി 14
    മാലൂര്‍ 8
    മാങ്ങാട്ടിടം 1
    മാട്ടൂല്‍ 11
    മുണ്ടേരി 4
    മുഴക്കുന്ന് 10
    മുഴപ്പിലങ്ങാട് 3
    നടുവില്‍ 3
    നാറാത്ത് 2
    ന്യൂമാഹി 1
    പടിയൂര്‍ 3
    പന്നിയന്നൂര്‍ 4
    പാപ്പിനിശ്ശേരി 5
    പരിയാരം 9
    പാട്യം 6
    പട്ടുവം 4
    പായം 1
    പെരളശ്ശേരി 6
    പേരാവൂര്‍ 8
    പിണറായി 13
    രാമന്തളി 1
    തില്ലങ്കേരി 4
    വളപ്പട്ടണം 8
    വേങ്ങാട് 19
    ഹൈദരാബാദ് 1

    ഇതരസംസ്ഥാനം:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
    ആന്തൂര്‍ മുനിസിപ്പാലിററി 1
    പയ്യന്നൂര്‍ മുനിസിപ്പാലിററി 1
    തലശ്ശേരി മുനിസിപ്പാലിററി 1
    മട്ടന്നൂര്‍മുനിസിപ്പാലിററി 1
    അയ്യന്‍കുന്ന് 1
    അഴീക്കോട് 1
    കടമ്പൂര്‍ 1
    കീഴല്ലൂര്‍ 1
    കോളയാട് 1
    കുന്നോത്തുപറമ്പ് 1
    കുററ്യാട്ടൃര്‍ 2
    മയ്യില്‍ 1
    പേരാവൂര്‍ 1
    പിണറായി 1
    തൃപ്രങ്ങോട്ടൂര്‍ 1
    ഒഡീഷാ 2

    വിദേശത്തുനിന്നു വന്നവര്‍:
    തില്ലങ്കേരി 1

    ആരോഗ്യ പ്രവര്‍ത്തകര്‍:
    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
    ആന്തൂര്‍ മുനിസിപ്പാലിററി 3
    പാനൂര്‍ മുനിസിപ്പാലിററി 4
    ശ്രീകണ്ഠാപുരം മുനിസിപ്പാലിററി 1
    തലശ്ശേരി മുനിസിപ്പാലിററി 2
    തളിപ്പറമ്പ് മുനിസിപ്പാലിററി 1
    ചപ്പാരപ്പടവ് 2
    ചെമ്പിലോട് 1
    ചെങ്ങളായി 1
    എരഞ്ഞോളി 1
    ഏഴോം 1
    കീഴല്ലൂര്‍ 1
    കൂടാളി 1
    കൊട്ടിയൂര്‍ 1
    കുഞ്ഞിമംഗലം 1
    കുററ്യാട്ടൃര്‍ 1
    മുണ്ടേരി 1
    പരിയാരം 1
    പിണറായി 3

    No comments

    Post Top Ad

    Post Bottom Ad