Header Ads

  • Breaking News

    അൺലോക്ക് 5: രാജ്യത്ത് വൻ ഇളവുകൾ പ്രഖ്യാപിച്ചു!

    രാജ്യത്ത് അൺലോക്ക് 5 ന്റെ പുതിയ മാർഗ്ഗരേഖകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഒക്ടോബർ 15 മുതൽ സിനിമാ തീയേറ്റർ, മൾട്ടിപ്ലക്സുകൾ, സ്വിമ്മിംഗ് പൂളുകൾ, എന്റർടെയ്ൻമെന്റ് പാർക്കുകൾ എന്നിവ തുറക്കാം. തീയേറ്ററുകളിൽ 50% സീറ്റുകളിൽ മാത്രമെ ആളുകളെ പ്രവേശിപ്പിക്കാവൂ. സ്കൂളുകൾ, കോച്ചിംഗ് സെന്ററുകൾ എന്നിവ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാം. പൊതുചടങ്ങുകളിൽ പരമാവധി 100 പേർക്ക് പങ്കെടുക്കാം.

    No comments

    Post Top Ad

    Post Bottom Ad