Header Ads

  • Breaking News

    BIG BREAKING: സംസ്ഥാനത്ത് തീവ്രവാദികൾ അറസ്റ്റിൽ

    എറണാകുളത്ത് NIA റെയ്ഡിൽ 3 തീവ്രവാദികൾ അറസ്റ്റിൽ. അൽ ഖ്വയ്ദ ഭീകരരാണ് പിടിയിലായത്. എറണാകളുത്തും പശ്ചിമബംഗാളിലെ മുർഷിദാബാദിലും പുലർച്ചെ നടന്ന റെയ്ഡിലാണ് അറസ്റ്റ്. ആയുധങ്ങൾ പിടിച്ചെടുത്തു. പശ്ചിമ ബംഗാളിൽ നിന്ന് 6 ഭീകരരും പിടിയിലായി. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നു. മൂർഷിദ് ഹസൻ ,ഇയാഖു ബിശ്വാസ്, മുഷാറഫ് ഹുസൻ എന്നിവരാണ് എറണാകളുത്ത് പിടിയിലായത്. ഇതോടെ 9 ഭീകരർ അറസ്റ്റിലായി.

    No comments

    Post Top Ad

    Post Bottom Ad