Header Ads

  • Breaking News

    നിയന്ത്രണം വിട്ട് കാർ മരത്തിൽ ഇടിച്ചു



    പേരാവൂർ : 
    ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം. പേരാവൂരിൽ നിന്നും ഇരിട്ടി ഭാഗത്തേക് പോകുവായിരുന്ന കാർ  പെരുമ്പുന്ന-കല്ലെരിമല  കയറ്റത്തിലെ മാവിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.

    No comments

    Post Top Ad

    Post Bottom Ad