+918891565197
+918891565197
  • Breaking News

    മുഖ്യമന്ത്രി രാജി വെക്കുക;ഏഴോം പഞ്ചായത്ത് UDF സത്യാഗ്രഹം


    ചെങ്ങൽ : 
    ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയേറ്റ് അഗ്നിക്കിരയാക്കിയ പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റിന്  കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്ന് കരുണാകരൻ മാഷ് ആവശ്യപ്പെട്ടു.  ഏഴോം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  അഴിമതി വീരൻ മുഖ്യമന്ത്രി രാജി വെക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട്  നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  മുസ്ലിംലീഗ് നിയോജകമണ്ഡലം സെക്രട്ടറി കെ പി അബ്ദുല്ല സാഹിബ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ഏഴോം  മണ്ഡലം പ്രസിഡണ്ട് പാറയിൽ കൃഷ്ണൻ,  സെക്രട്ടറി മുരളി, സർഹബീൽ  എന്നിവർ പ്രസംഗിച്ചു. മണ്ഡലം കമ്മിറ്റി അംഗം ബോസ് നന്ദി പറഞ്ഞു. 

    No comments

    Post Bottom Ad

    +918891565197
    +918891565197
    17 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197