Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



    മട്ടന്നൂർ: കളറോഡ് സഫ മരമില്ല് ,മുണ്ടയാട്, പോളിടെക്നിക് ,ജെ ടി എസ്, പാലോട്ട് പള്ളി എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും

    പെരളശ്ശേരി : ചോരകുളം സോഡപ്പീടിക പീലാകണ്ടി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

    പിണറായി : പിണറായി അമ്പലം ,സുകുമാരൻപീടിക ,കോളാട്,  കോളാട് പാലം ട്രാൻസ്ഫോമർ പരിധിയിൽ തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5: 30 വരെ വൈദ്യുതി മുടങ്ങും.

    ചൊക്ലി : സേട്ട്മുക്ക്, മോന്താൽ, പള്ളിക്കുനി എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ 8 മുതൽ വൈകീട്ട് 5 വരെ ഭാഗികമായി വൈദ്യുതി

    മാലൂർ : അയ്യലൂർ, ഇടവേലിക്കൽ പ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

    വേങ്ങാട് :കായലോട്, കുട്ടിച്ചാത്തൻ മഠം, ഓലായിക്കര ,  പാച്ചപ്പൊയ്ക എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ വൈദ്യുതി മുടങ്ങും.
    ഒരു മണി മുതൽ 5: 30 വരെ പാല, എം ഓ പി, ലെനിൻ സെൻറർ, കുറ്റിപ്പുറം, മുദ്ര, കൈതച്ചാൽ എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

    ബർണശ്ശേരി: മഞ്ചപ്പാലം, പാറക്കണ്ടി, മാക്സ് നഴ്സറി, വ്യാപാരി ഭവൻ, ചെട്യാർ കുളം എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും

    No comments

    Post Top Ad

    Post Bottom Ad