Header Ads

  • Breaking News

    കൂ​ത്തു​പ​റ​മ്പി​ൽ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു


    കൂ​ത്തു​പ​റ​മ്പ്: 
    ആ​മ്പി​ലാ​ട് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു. ആ​മ്പി​ലാ​ട് ക​ണി​കു​ന്നു​മ്മ​ല്‍ ഹൗ​സി​ല്‍ മാ​ണി​ക്കോ​ത്ത് ച​ന്ദ്ര​നാ​ണ്(48) നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ ആ​മ്പി​ലാ​ട് മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര പ​രി​സ​ര​ത്തു​വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ച​ന്ദ്ര​നെ ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യ നാ​ലം​ഗ​സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. നെ​റ്റി​ക്കും മു​തു​കി​നും വെ​ട്ടേ​റ്റ ച​ന്ദ്ര​നെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ച​ന്ദ്ര​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബി​ജെ​പി കൂ​ത്തു​പ​റ​മ്പ് മു​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി വി.​പ്ര​ജി​ത് ആ​രോ​പി​ച്ചു.


    https://chat.whatsapp.com/KT8Sd26qA2ODurTmaH5nSc

    No comments

    Post Top Ad

    Post Bottom Ad