Header Ads

  • Breaking News

    കണ്ണൂർ വളപട്ടണത്ത് മോട്ടോർ സൈക്കിൾ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

    കാട്ടാമ്പള്ളി ഇടയിൽ പീടിക പറമ്പിൽ ഹൗസിലെ പി ഷമിൽ (21) ആണ് മരിച്ചത്

    ഇന്ന് പുലർച്ചെ വളപട്ടണം കീരിയാട് ആണ് അപകടം നടന്നത്

    മൃതദേഹം കണ്ണൂർ മിംസ് ആശുപത്രിയിൽ

    No comments

    Post Top Ad

    Post Bottom Ad