Header Ads

  • Breaking News

    മയ്യിൽ അഞ്ചാംപീടികയിൽ മതിൽ ഇടിഞ്ഞു വീണ് ഒരാൾ മരണപ്പെട്ടു

    മയ്യിൽ :അഞ്ചാം പിടികയിൽ മതിൽ ഇടിഞ്ഞു വിണ് മയ്യിൽ സ്വദേശി മരണപ്പെട്ടു. മയ്യിൽ കയരളം നെച്ചിക്കോത്ത് കാവിനു സമീപത്തെ കെ രാമചന്ദ്രൻ (57) ആണ് മരിച്ചത്.

     മതിൽ നിർമ്മാണത്തിനിടെ കല്ല് ഇടിഞ്ഞ് ദേഹത്ത് വിഴുകയായിരുന്നു.
    കൂടെ ജോലി ചെയ്യുകയായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടത് വൻ ദുരന്തം ഒഴിവായി

    No comments

    Post Top Ad

    Post Bottom Ad