• Breaking News

    കണ്ണൂരിൽ അച്ഛന്റെ കുത്തേറ്റ് ഇരുപതുകാരൻ മരിച്ചു

    കണ്ണൂർ: പയ്യാവൂരിൽ അച്ഛന്റെ കുത്തേറ്റ് ഇരുപതുകാരൻ മരിച്ചു. ഉപ്പ് പടന്നയിലെ ഷാരോൺ ആണ് മരിച്ചത്. അച്ഛൻ പേരകത്തനാടി സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്നു ആക്രമണം എന്നാണ് പ്രാഥമിക നിഗമനം. 

    No comments

    Post top Ad

    Post Bottom Ad

    21.5 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197