+918891565197
+918891565197
  • Breaking News

    കണ്ണൂർ: ജില്ലയിൽ ഇന്ന് 52 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. 32 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ജില്ലയില്‍ 52 പേര്‍ക്ക് കൂടി കൊവിഡ്; 48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ


    ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 1979 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 31 പേരുള്‍പ്പെടെ 1492 പേര്‍ ആശുപത്രി വിട്ടു. 10 പേര്‍ കൊവിഡ് ബാധിച്ചും ആറു പേര്‍ കൊവിഡ് ഇതര കാരണങ്ങളാലും മരണപ്പെട്ടു. ബാക്കി 471 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

    കോവിഡ്-19 കേസുകളുടെ വിശദവിവരം

    സമ്പര്‍ക്കംമൂലം
    ക്രമ നം.– സ്വദേശം– ലിംഗം– വയസ്സ്– റിമാര്‍ക്‌സ്

    1 കല്ല്യാശ്ശേരി (അഞ്ചാംപീടിക) പുരുഷന്‍ 38
    2 കല്ല്യാശ്ശേരി (അഞ്ചാംപീടിക) പുരുഷന്‍ 59
    3 കല്ല്യാശ്ശേരി (അഞ്ചാംപീടിക) പുരുഷന്‍ 10
    4 പാപ്പിനിശ്ശേരി സ്ത്രീ 23
    5 പാപ്പിനിശ്ശേരി പുരുഷന്‍ 15
    6 കണ്ണൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 37
    7 വേങ്ങാട് പുരുഷന്‍ 23
    8 കല്ല്യാശ്ശേരി (അഞ്ചാംപീടിക) സ്ത്രീ 28
    9 ചെങ്ങളായി പെണ്‍കുട്ടി 3
    10 കോട്ടയം മലബാര്‍ പുരുഷന്‍ 64
    11 തളിപ്പറമ്പ മുനിസിപ്പാലിററി പുരുഷന്‍ 49
    12 ചെങ്ങളായി സ്ത്രീ 41
    13 തളിപ്പറമ്പ മുനിസിപ്പാലിററി സ്ത്രീ 64
    14 തളിപ്പറമ്പ മുനിസിപ്പാലിററി പുരുഷന്‍ 23
    15 മാടായി പുരുഷന്‍ 38
    16 രാമന്തളി പുരുഷന്‍ 25
    17 ചെങ്ങളായി (കൊയ്യം) പുരുഷന്‍ 69
    18 കടന്നപ്പള്ളി പാണപ്പുഴ (ചന്തപ്പുര) പുരുഷന്‍ 33
    19 കടന്നപ്പള്ളി പാണപ്പുഴ (ചന്തപ്പുര) പെണ്‍കുട്ടി 5
    20 കടന്നപ്പള്ളി പാണപ്പുഴ (ചന്തപ്പുര) പുരുഷന്‍ 36
    21 കാങ്കോല്‍ ആലപ്പടമ്പ പുരുഷന്‍ 37
    22 കടന്നപ്പള്ളി പാണപ്പുഴ (ചന്തപ്പുര) സ്ത്രീ 26
    23 കടന്നപ്പള്ളി പാണപ്പുഴ (ചന്തപ്പുര) പുരുഷന്‍ 70
    24 പയ്യന്നൂര്‍ മുനിസിപ്പാലിററി (വെള്ളൂര്‍) പുരുഷന്‍ 55
    25 പരിയാരം പുരുഷന്‍ 60
    26 തളിപ്പറമ്പ മുനിസിപ്പാലിററി (മന്ന) പുരുഷന്‍ 51
    27 ചപ്പാരപ്പടവ് പെണ്‍കുട്ടി 12
    28 ചപ്പാരപ്പടവ് പെണ്‍കുട്ടി 7
    29 ചപ്പാരപ്പടവ് ആണ്‍കുട്ടി 14
    30 ചപ്പാരപ്പടവ് സ്ത്രീ 19
    31 ചപ്പാരപ്പടവ് പുരുഷന്‍ 31
    32 ചപ്പാരപ്പടവ് പുരുഷന്‍ 19
    33 ചപ്പാരപ്പടവ് സ്ത്രീ 43
    34 കല്ല്യാശ്ശേരി പുരുഷന്‍ 78 കഴിഞ്ഞ ദിവസം മരണപ്പെട്ടു. പ്രാഥമിക പരിശോധന ഫലം പോസിററീവ്. വിദഗ്ദ പരിശോധനയ്ക്ക് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിററ്യൂട്ടില്‍ അയച്ചിട്ടുണ്ട്.
    35 കുറുമാത്തൂര്‍ പുരുഷന്‍ 37
    36 കുറുമാത്തൂര്‍ പെണ്‍കുട്ടി 7
    37 ഏഴോം (തളിപ്പറമ്പ മുനിസിപ്പാലിററി) ആണ്‍കുട്ടി 11
    38 കോളയാട് പുരുഷന്‍ 45
    39 അഴീക്കോട് പുരുഷന്‍ 22
    40 അഴീക്കോട് സ്ത്രീ 32
    41 മയ്യില്‍ (ചെറുപഴശ്ശി) പുരുഷന്‍ 56 കഴിഞ്ഞ ദിവസം മരണപ്പെട്ടു. പ്രാഥമിക പരിശോധന ഫലം പോസിററീവ്. വിദഗ്ദ പരിശോധനയ്ക്ക് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിററ്യൂട്ടില്‍ അയച്ചിട്ടുണ്ട്.
    42 അഴീക്കോട് സ്ത്രീ 15
    43 തളിപ്പറമ്പ് പുരുഷന്‍ 36
    44 പാപ്പിനിശ്ശേരി പുരുഷന്‍ 31
    45 കുറുമാത്തൂര്‍ പുരുഷന്‍ 20
    46 ഏഴോം (തളിപ്പറമ്പ മുനിസിപ്പാലിററി) പുരുഷന്‍ 40
    47 ആറളം പുരുഷന്‍ 51
    48 പരിയാരം പുരുഷന്‍ 44

    ഇന്റര്‍‌സ്റ്റേററ് ട്രാവലര്‍
    ക്രമ നമ്പര്‍– താമസസ്ഥലം– ലിംഗം– വയസ്സ്– താമസിച്ചിരുന്ന സ്ഥലം –പുറപ്പെട്ട വിമാന ത്താവളം– ഇറങ്ങിയ വിമാനത്താവളം– നാട്ടില്‍ തിരിച്ചെത്തിയ തീയ്യതി

    49 കൂടാളി പുരുഷന്‍ 36 ത്രിപുര അഗര്‍ത്തല- ബാഗ്ലൂര്‍ 6E 105 കണ്ണൂര്‍ 09.08.2020
    50 മുണ്ടേരി (കുടുക്കിമൊട്ട) പുരുഷന്‍ 55 ബാഗ്ലൂര്‍ ടാക്‌സി 12.08.2020
    51 മാലൂര്‍ പുരുഷന്‍ 25 ബാഗ്ലൂര്‍ കാര്‍ 10.08.2020
    52 കൂടാളി പുരുഷന്‍ 48 ബാഗ്ലൂര്‍ ട്രാവലര്‍ 11.08.2020

    No comments

    Post Bottom Ad

    +918891565197
    +918891565197
    17 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197