Header Ads

  • Breaking News

    ഏഴോം ഗ്രാമ പഞ്ചായത്തിൽ കനത്ത നിയന്ത്രണം



    ഏഴോം ഗ്രാമ പഞ്ചായത്തിൽ കണ്ണോം മുതൽ കിഴക്കോട്ട് കടുത്ത നിയന്ത്രണം. മേൽ പറഞ്ഞ പ്രദേശം മുഴുവനായി Containment Zone ആയി പ്രഖ്യാപിച്ചു. തളിപ്പറമ്പ, പരിയാരം, പട്ടുവം പ്രദേശത്തേക്ക് യാത്രാവിലക്ക്. 

    ഏഴോം ഗ്രാമപഞ്ചായത്തിൽ കോവിഡ് വ്യാപനം തടയുന്നതിന്റ ഭാഗമായി ഏഴോം അടിപ്പാലം ഭാഗത്തു നിന്ന് തളിപ്പറമ്പ, പട്ടുവം, പരിയാരം ഭാഗത്തേക്കുള്ള റോഡ് അടച്ചിടും. 
    അടിപ്പാലം വഴിയുള്ള ബസ്സ് ഗതാഗതവും അനുവദിക്കുകയില്ലെന്നു പഴയങ്ങാടി പോലീസ് അറിയിച്ചു. 

    No comments

    Post Top Ad

    Post Bottom Ad