• Breaking News

    ഷാജി ബേക്കറി ഉടമ വി വി.കുഞ്ഞിക്കണ്ണൻ നിര്യാതനായി

    രാമപുരത്തെ  ഷാജി ബേക്കറി ഉടമ  വി വി.കുഞ്ഞിക്കണ്ണൻ നിര്യാതനായി. മക്കൾ. ഷാജി.സുജിത്ത്, ശൈലജ, സജിത. മരുമക്കൾ: നാരായണൻ, ലക്ഷ്മണൻ. സംസ്കാരം രാവിലെ 10 മണി സമുദായ ശ്മശാനം കൊത്തി കുഴിച്ചു പാറ

    No comments

    Post top Ad

    Post Bottom Ad