Header Ads

  • Breaking News

    ഏഴോം പഞ്ചായത്തിൽ കൊറോണ സ്ഥിരീകരിച്ച സ്ഥലങ്ങൾ

    ഏഴോം GMUP സ്ക്കൂളിൽ ഇന്ന് സംഘടിപ്പിച്ച ആൻറിജൻ ടെസ്റ്റിൽ 9 പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു.
    എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 5 പേർ നരിക്കോട്‌ , 4 പേർ അടുത്തില സ്വദേശികളാണ്.

    No comments

    Post Top Ad

    Post Bottom Ad