• Breaking News

    സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് കോവിഡ് ചികിത്സയിലായിരുന്ന വടകര സ്വദേശി മരണപ്പെട്ടു


    കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് കോവിഡ് ചികിത്സയിലായിരുന്ന വടകര റൂറല്‍ എസ്.പി ഓഫിസ് ഹെഡ് ക്ലര്‍ക്ക് ഷാഹിന്‍ ബാബു(46) ആണ് മരിച്ചത്. കഴിഞ്ഞ 13 മുതല്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

    കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന തിക്കോടി സ്വദേശി മുഹമ്മദ് കോയയും മരിച്ചു. 55 വയസായിരുന്നു. അര്‍ബുദ ബാധിതനായിരുന്നു.അതേസമയം കോഴിക്കോട് ജില്ലയില്‍ പുതിയതായി 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് 

    No comments

    Post top Ad

    Post Bottom Ad

    21.5 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197