Header Ads

  • Breaking News

    പയ്യാവൂർ ശ്രീകണ്ഠപുരം റൂട്ടിൽ വാഹനാപകടം

    പയ്യാവൂർ പാറക്കടവിന് സമീപത്തായാണ് നിയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ചത്. നിസ്സാര പരിക്കേറ്റ ഇരു ഡ്രൈവർമാരേയും സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. KL59 F 30 73 നമ്പർ ആൾട്ടോ കാർ ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്നും തെന്നിറോഡരികിലെ പറമ്പിലേക്ക് മാറിയ അവസ്ഥയിലാണ്.

    No comments

    Post Top Ad

    Post Bottom Ad