Header Ads

  • Breaking News

    ചെറുതാഴം വയലപ്രയിലെ എം.വി.കുമാരൻ അന്തരിച്ചു



    ചെറുതാഴം വയലപ്രയിലെ  എം.വി.കുമാരൻ  അന്തരിച്ചു. സി.പി.എം ൻ്റെ സജീവ പ്രവർത്തകനാണ്. ആദ്യകാലത്ത് മാടായി ബേങ്ക് ബിൽ കലക്ടറായിരുന്നു. പിന്നീട് ദീർഘകാലം ഗൾഫിലായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് സഖാവ് പി.പി. വല്ലിയാണ് ഭാര്യ. കാഞ്ചന, അജിത, സുധീർ എന്നിവർ മക്കൾ. 

    No comments

    Post Top Ad

    Post Bottom Ad