Header Ads

  • Breaking News

    ഏഴോത്ത് 9 പേർക്ക് കോവിഡ്


    ഏഴോം: ഏഴോം പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. ഇന്ന് ഏഴോം GMUP സ്ക്കൂളിൽ സംഘടിപ്പിച്ച ആൻറിജൻ ടെസ്റ്റിലാണ് 9പേർക്ക് രോഗം സ്ഥിരീകരിച്ചത് .എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

    No comments

    Post Top Ad

    Post Bottom Ad