Header Ads

  • Breaking News

    പയ്യന്നൂർ/രാമന്തളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. മലയാളം അധ്യാപകൻ കെ വി കൃഷ്ണൻ മാസ്റ്റർ (83) അന്തരിച്ചു


    പയ്യന്നൂർ/രാമന്തളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. മലയാളം അധ്യാപകൻ
    കെ വി കൃഷ്ണൻ മാസ്റ്റർ (83) അന്തരിച്ചു. ഭാര്യ : സാവിത്രി. മക്കൾ:  രജനി (മാതമംഗലം),അനിൽ കുമാർ (എഞ്ചിനിയർ, ഖത്തർ),  രാജേഷ് (അധ്യാപകൻ, അഞ്ചരക്കണ്ടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ), സജിനി (ദുബായ്).
     മരുമക്കൾ:  എം വി മോഹനൻ (മാതമംഗലം, റിട്ട. നേവി),  ഷീജ (കോട്ടിക്കുളം),  പ്രദീപ് കുമാർ (ദുബായ്),  റീജ (അധ്യാപിക, കുന്നരു എയുപിസ്കൂൾ). സഹോദരങ്ങൾ : കരുണാകരൻ, പരേതരായ കണ്ണൻ, മാണി, ലക്ഷമി.

    No comments

    Post Top Ad

    Post Bottom Ad