Header Ads

  • Breaking News

    നാരായണൻ നമ്പ്യാർ (76) അന്തരിച്ചു.


    കൈതപ്രം കുളമ്പ നെല്ലിയോട്ട് കുണ്ടിലെ അവറോന്നൻ വീട്ടിൽ നാരായണൻ നമ്പ്യാർ (76) അന്തരിച്ചു.
    ഭാര്യ: യശോദ കൈപ്രത്ത്
    മക്കൾ: പുഷ്പ,സന്തോഷ്, മനോജ് (ഓട്ടോ ഡ്രൈവർ കണ്ടോന്താർ )
    മരുമക്കൾ: ഹരീഷ് കുമാർ (കൈതപ്രം), രമ്യ (കടുമേനി പെരളം ), രജനി (കോട്ടയം)
    സഹോദരങ്ങൾ: കൃഷ്ണൻ (പേരുൽ),ദാമോദരൻ,ഗോവിന്ദൻ,
    പത്മനാഭൻ, പരേതനായ രാഘവൻ
    ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ചെറുവിച്ചേരി സമുദായ ശ്മശാനത്തിൽ നടന്നു.

    No comments

    Post Top Ad

    Post Bottom Ad