+918891565197
+918891565197
  • Breaking News

    തളിപ്പറമ്പിൽ സബ് കളക്ടർ വിളിച്ചു ചേർത്ത യോഗം അവസാനിച്ചു ; ആഗസ്റ്റ് 15ന് ശേഷം കോവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും മാറ്റാന്‍ ശുപാര്‍ശ ചെയ്തു


    തളിപ്പറമ്പില്‍ സബ് കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗം അവസാനിച്ചു.ആഗസ്റ്റ് 15ന് ശേഷം കോവിഡ് റിപ്പോര്‍ട്ട് ചെയ്യാത്ത വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും മാറ്റാന്‍ ശുപാര്‍ശ ചെയ്തു.ഇക്കാര്യത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ആണ് തീരുമാനം എടുക്കേണ്ടത്.

    തളിപ്പറമ്പില്‍ അനന്തമായികട അടച്ചിടല്‍ തുടരുകയും ജനജീവിതംസ്തംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം യോഗം വിളിച്ചുചേര്‍ത്തത്.ജയിംസ്മാത്യു MLA,അള്ളാകുളംമഹമ്മൂദ്,സബ്ബകല്കടര്‍ ഇലക്യIAS. Dysp രത്‌നകുമാര്‍,തഹസിദാര്‍. ആരോഗ്യവകുപ്പ്‌മോധാവികള്‍ എന്നിവരാണ് പങ്കെടുത്തത്

    No comments

    Post Bottom Ad

    +918891565197
    +918891565197
    17 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197