Header Ads

  • Breaking News

    സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,53,061 പേര്‍; ജില്ലകളിലെ കണക്കുകള്‍


    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,53,061 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,40,378 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 12,683 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1670 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലകളില്‍ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങള്‍

    *തിരുവനന്തപുരം*

    തിരുവനന്തപുരം ജില്ലയില്‍ ആകെ 19610 പേരാണ് നിരീക്ഷണത്തിലുള്ളത്. 16743 പേര്‍ വീടുകളിലും 2867 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

    *കൊല്ലം*

    കൊല്ലം ജില്ലയില്‍ ആകെ 7418 പേരാണ് നിരീക്ഷണത്തിലുള്ളത്. 6770 പേര്‍ വീടുകളിലും 648 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

    *പത്തനംതിട്ട*

    പത്തനംതിട്ട ജില്ലയില്‍ ആകെ 5276 പേരാണ് നിരീക്ഷണത്തിലുള്ളത്. 4991 പേര്‍ വീടുകളിലും 285 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

    *ആലപ്പുഴ*

    ആലപ്പുഴ ജില്ലയില്‍ ആകെ 7140 പേരാണ് നിരീക്ഷണത്തിലുള്ളത്. 5918 പേര്‍ വീടുകളിലും 1222 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

    *കോട്ടയം*

    കോട്ടയം ജില്ലയില്‍ ആകെ 9002 പേര്‍ നിരീക്ഷണത്തിലാണ്. 8508 പേര്‍ വീടുകളിലും 494 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

    *ഇടുക്കി*

    ഇടുക്കി ജില്ലയില്‍ ആകെ 3914 പേര്‍ നിരീക്ഷണത്തിലാണ്. 3680 പേര്‍ വീടുകളിലും 234 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

    *എറണാകുളം*

    എറണാകുളം ജില്ലയില്‍ ആകെ 13767 പേര്‍ നിരീക്ഷണത്തിലാണ്. 12554 പേര്‍ വീടുകളിലും 1213 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

    *തൃശൂര്‍*

    തൃശൂര്‍ ജില്ലയില്‍ ആകെ 9706 പേര്‍ നിരീക്ഷണത്തിലാണ്. 9234 പേര്‍ വീടുകളിലും 472 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

    *പാലക്കാട്*

    പാലക്കാട് ജില്ലയില്‍ ആകെ 12051 പേര്‍ നിരീക്ഷണത്തിലാണ്. 11232 പേര്‍ വീടുകളിലും 819 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

    *മലപ്പുറം*

    മലപ്പുറം ജില്ലയില്‍ ആകെ 33694 പേര്‍ നിരീക്ഷണത്തിലാണ്. 32023 പേര്‍ വീടുകളിലും 1671 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

    *കോഴിക്കോട്*

    കോഴിക്കോട് ജില്ലയില്‍ ആകെ 14505 പേര്‍ നിരീക്ഷണത്തിലാണ്. 13435 പേര്‍ വീടുകളിലും 1067 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

    *വയനാട്*

    വയനാട് ജില്ലയില്‍ ആകെ 2772 പേര്‍ നിരീക്ഷണത്തിലാണ്. 2441 പേര്‍ വീടുകളിലും 331 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

    *കണ്ണൂര്‍*

    കണ്ണൂര്‍ ജില്ലയില്‍ ആകെ 9064 പേര്‍ നിരീക്ഷണത്തിലാണ്. 8661 പേര്‍ വീടുകളിലും 403 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

    *കാസര്‍ഗോഡ്*

    കാസര്‍ഗോഡ് ജില്ലയില്‍ ആകെ 5145 പേര്‍ നിരീക്ഷണത്തിലാണ്. 4188 പേര്‍ വീടുകളിലും 957 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

    No comments

    Post Top Ad

    Post Bottom Ad