Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ ഇന്ന് (12-08-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    ചൊവ്വ

    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കിത്താപുരം, ഡി ടെക്, കാപ്പാട് പോസ്റ്റ് ഓഫീസ്, ശരവണ മില്‍, സി പി സ്റ്റോര്‍, മുണ്ടേരി പീടിക എന്നീ ഭാഗങ്ങളില്‍ ആഗസ്ത് 12 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    വൈദ്യുതി പ്രവഹിപ്പിക്കും

    കാപ്പാട്

    കാപ്പാട് ഡാഫോര്‍ഡില്‍ വില്ലയിലേക്ക് പുതിയതായി വലിച്ച 11 കെ വി എബി കേബിളില്‍ കൂടി ആഗസ്ത് 12 ബുധനാഴ്ച രാവിലെ 11 മണി മുതല്‍ വൈദ്യുതി പ്രവഹിപ്പിക്കുന്നതാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad