Header Ads

  • Breaking News

    ബ്രേക്കിംഗ് ന്യൂസ് :‌ സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ് ; കണ്ണൂരിൽ 63 പേർക്ക്

    സംസ്ഥാനത്ത് 1184 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 

    784 പേർക്ക് ഇന്ന് രോഗമുക്തി നേടി. 954 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 114 കേസുകളുടെ ഉറവിടം വ്യക്തമല്ല. 

    41 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് ഇന്ന് 7 മരണം സംഭവിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

    ജില്ല തിരിച്ചുള്ള കണക്ക്

    തിരുവനന്തപുരം–200
    കൊല്ലം–41
    പത്തനംതിട്ട–4
    ആലപ്പുഴ–30 
    കോട്ടയം–40
    ഇടുക്കി–10
    എറണാകുളം–101
    തൃശൂര്‍–40
    പാലക്കാട്–147
    മലപ്പുറം–255
    വയനാട്–33
    കോഴിക്കോട്–66
    കണ്ണൂര്‍–63
    കാസര്‍കോട്–146 ആരോഗ്യപ്രവര്‍ത്തകര്‍–41

    No comments

    Post Top Ad

    Post Bottom Ad