Header Ads

  • Breaking News

    കണ്ണൂരിൽ ബൈക്കിന്റെ ടയറിൽ കാലു കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷസേന രക്ഷിച്ചു

    ബൈക്കിന്റെ ടയറിൽ കാലു കുടുങ്ങിയ യുവാവിനെ അഗ്നിരക്ഷസേന രക്ഷിച്ചു
    ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. യാ​ത്ര​യ്ക്കി​ടെ ബൈ​ക്കി​ന്‍റെ പി​ന്‍​വ​ശ​ത്തെ ട​യ​റി​നു​ള്ളി​ല്‍ കാ​ല്‍ കുടുങ്ങുക ആയിരുന്നു. പാ​പ്പി​നി​ശേ​രി പ​ഴ​ഞ്ചി​റ സ്വ​ദേ​ശി സ​ഫ്‌​വാ(19)ന്റെ ഇ​ട​തു​കാ​ലാ​ണ് ബൈ​ക്കിന്റെ ച​ക്ര​ത്തി​നി​ട​യി​ല്‍ കു​രു​ങ്ങി​യ​ത്.അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി ച​ക്രം മു​റി​ച്ചു​മാ​റ്റി​യാ​ണ് രക്ഷിച്ചത്.

    No comments

    Post Top Ad

    Post Bottom Ad