Header Ads

  • Breaking News

    അടിമുടി മാറ്റത്തിനൊരുങ്ങി വാട്ട്‌സാപ്പ്!

    പുതിയ ഫീച്ചറുകളുമായി പരിഷ്‌കാരത്തിന് ഒരുങ്ങി വാട്ട്‌സാപ്പ്. ക്യൂആര്‍ കോഡ്, അനിമേറ്റഡ് സ്റ്റിക്കര്‍, ഒറ്റ തവണ വിരല്‍ അമര്‍ത്തിയാല്‍ തന്നെ ഗ്രൂപ്പ് വീഡിയോ കോള്‍ തുടങ്ങി സേവനങ്ങളാണ് ഒരുക്കുന്നത്. ക്യൂആര്‍ കോഡ് ഉപയോഗിച്ച് കോണ്‍ടാക്ട് ലിസ്റ്റില്‍ പുതിയ ആളെ ചേര്‍ക്കാം. ഗ്രൂപ്പ് വീഡിയോ കോളില്‍ ഒരാളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സൗകര്യം ഒരുക്കുന്ന ഫീച്ചറാണ് മറ്റൊരു ശ്രദ്ധേയമായ പരിഷ്കാരം.

    No comments

    Post Top Ad

    Post Bottom Ad