Header Ads

  • Breaking News

    സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണോ.?മന്ത്രിസഭാ യോഗ തീരുമാനം ഇതാ...

    സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ലെന്ന് മന്ത്രിസഭാ യോഗം. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ അപ്രായോഗികമാണെന്ന് യോഗം വിലയിരുത്തി. രോഗവ്യാപനം കൂടിയ സ്ഥലങ്ങളില്‍ അടച്ചിടല്‍ ഏര്‍പ്പെടുത്തുകയും കര്‍ശന നിയന്ത്രണത്തിലാക്കുകയും ചെയ്യും. നിത്യ വേതനക്കാര്‍, പാവപ്പെട്ടവര്‍ എന്നിവരുടെ ജീവിതം വഴിമുട്ടുമെന്ന അഭിപ്രായം പരിഗണിച്ചാണ് തീരുമാനമെടുത്തത്. ധനബില്‍ പാസാക്കാന്‍ സമയം നീട്ടാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനും തീരുമാനമായി.

    No comments

    Post Top Ad

    Post Bottom Ad