Header Ads

  • Breaking News

    ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം


    കണ്ണൂർ: 
    മാഹി പളളൂരിൽ യുവമോർച്ച പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. മാഹി അബേദ്കർ സ്ക്കൂളിനു സമീപത്തെ മണ്ട പറമ്പ് കോളനിയിലെ സജേഷിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.  ഇന്നലെ രാത്രിയാണ് സംഭവം.

    ആക്രമണത്തിൽ സജേഷിന്റെ വീടിന്റെ മുഴുവൻ ജനൽ ചില്ലുകളും കാറും തകർന്നു.മാഹി പോലീസിൽ പരാതി നൽകി.പളളൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

    No comments

    Post Top Ad

    Post Bottom Ad