Header Ads

  • Breaking News

    ഇന്ത്യയിൽ മനുഷ്യനില്‍ കൊവാക്സിന്‍ പരീക്ഷിച്ചു

    ദില്ലി എയിംസില്‍ മനുഷ്യനില്‍ കൊവാക്സിന്‍ പരീക്ഷിച്ചു
    കൊവിഡിനെ പ്രതിരോധിക്കാനുള്ള മരുന്നായ കൊവാക്സിൻ ദില്ലി എയിംസിൽ പരീക്ഷിച്ചു. 30 വയസ്സുള്ള പുരുഷനാണ് വാക്സിൻ നൽകിയത്. 5 മില്ലി വാക്സിനാണ് ആദ്യ ഡോസായി നൽകിയത്. രണ്ടാഴ്ച ഇദ്ദേഹത്തെ നിരീക്ഷിച്ച ശേഷം അടുത്ത ഡോസ് നൽകും. കൊവിഡ് രാജ്യത്ത് രൂക്ഷമാവുന്ന വേളയിൽ വാക്സിൻ പരീക്ഷിച്ചത് പ്രതീക്ഷ നൽകുന്ന വാർത്തയാണ്. ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ വാക്സിൻ പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയിച്ചിരുന്നു.

    No comments

    Post Top Ad

    Post Bottom Ad