Header Ads

  • Breaking News

    അതിയടത്ത് മണ്ട്യൻ കരുണാകരൻ നിര്യാതനായി

    അതിയടം: 
    അതിയടത്ത് മണ്ട്യൻ കരുണാകരൻ (81) നിര്യാതനായി. നെരുവമ്പ്രം യു പി സ്കൂൾ മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: നാരായണി. പി.പി. മക്കൾ : രമണി, രജിത, രതീശൻ, രതിക മരുമക്കൾ : വേണു (ഏഴോം )രാജൻ (കൂവേരി ) ലോകനാഥൻ (പാപ്പിനിശ്ശേരി),ധന്യ (പെരിന്തട്ട ) . സഹോദരി: പരേതയായ മണ്ട്യൻ പാറു.സംസ്ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് അതിയടം പൊതു ശ്മശാനത്തിൽ

    No comments

    Post Top Ad

    Post Bottom Ad