Header Ads

  • Breaking News

    കേരളത്തിലെ 7 ജില്ലകൾ അടച്ചിടും: വാസ്തവം ഇതാണ്!

    കൊവിഡിനെ തുടർന്ന് കേരളത്തിലെ 7 ജില്ലകൾ അടച്ചിടുമെന്ന് വ്യാജ വാർത്ത പ്രചരിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ പഴയ വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസർഗോഡ്, മലപ്പുറം, കണ്ണൂർ, കോട്ടയം എന്നീ ജില്ലകൾ അടച്ചിടുമെന്നാണ് പ്രചരിപ്പിക്കുന്നത്. ഈ വാർത്ത ഇപ്പോഴത്തേതല്ലെന്ന് കാട്ടി ഏഷ്യാനെറ്റ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad