Header Ads

  • Breaking News

    കണ്ണൂരിൽ നാളെ ( 03-07-2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    🔘 തലശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എന്‍ കെ റോഡ്, കീഴന്തിമുക്ക്, ടൗണ്‍ ബാങ്ക്, ഊട്ടുമഠം, സത്രം, ക്രൈസ്റ്റ് കോളേജ് ഭാഗങ്ങളില്‍ ജൂലൈ മൂന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ രണ്ട് മണി വരെയും ടൗണ്‍ ഹാള്‍, ടി സി മുക്ക്, ഐഡിയ ടവര്‍, എസ് എസ് റോഡ്, റെയില്‍വെ ഭാഗങ്ങളില്‍ രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.

    🔘 വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുരിയോട് കോളനി, ഊര്‍പ്പള്ളി, അഞ്ചാംപീടിക, ശശിപ്പീടിക ഭാഗങ്ങളില്‍ ജൂലൈ മൂന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    🔘 ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നടാല്‍, നടാല്‍ വായനശാല, കാഞ്ഞങ്ങാട് പള്ളി, നാറാണത്ത് പാലം, ദേവകി ടിമ്പര്‍, കൈരളി ഫൈബര്‍ ഭാഗങ്ങളില്‍ ജൂലൈ മൂന്ന് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    🔘 ചാലോട്  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വാഴച്ചാല്‍, ആനപ്പീടിക, ശാസ്ത്രിപീടിക, ചോലമുക്ക് ഭാഗങ്ങളില്‍ ജൂലൈ  നാല് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad