Header Ads

  • Breaking News

    ഇരിട്ടി വിളക്കോട് യുവാവിന് നേരെ അക്രമം

    വിളക്കോട് യുവാവിന് നേരെ അക്രമം. വിപിൻ എന്ന കുട്ടനു (28) നേരെയാണ് അക്രമം നടന്നത്. വീട്ടിലേക്ക് പോകുന്ന വഴി വാഹനം തടഞ്ഞു നിർത്തി മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
    തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ വിപിനെ തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു.

    No comments

    Post Top Ad

    Post Bottom Ad