Header Ads

  • Breaking News

    കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

    തിരുവനന്തപുരം
    ആറ്റിങ്ങലില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. മണമ്പൂര്‍ സ്വദേശി സുനില്‍(33)ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് സുനില്‍ ഗള്‍ഫില്‍ നിന്ന്‌ വന്നത്.

    No comments

    Post Top Ad

    Post Bottom Ad