Header Ads

  • Breaking News

    കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍: വ്യാജ പ്രചരണത്തിനെതിരെ പൊലീസ്

    ‌പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന തരത്തില്‍ നടക്കുന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് ഡിജിപി. 2021 ഡിസംബര്‍ 31 വരെ ഉണ്ടാകാവുന്ന 5408 ഒഴിവുകള്‍ PSCക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 396 ഒഴിവുകള്‍ പട്ടികജാതി/വര്‍ഗ വിഭാഗത്തിനും 4599 ഒഴിവുകള്‍ ജനറല്‍ വിഭാഗത്തിനും 413 ഒഴിവുകള്‍ വനിതകള്‍ക്കുമാണ്. നിലവിലെ റാങ്ക് പട്ടികയില്‍ നിന്നുമാണ് നിയമനം നടക്കുക.

    No comments

    Post Top Ad

    Post Bottom Ad