Header Ads

  • Breaking News

    പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക; റോഡുകൾ അടച്ചിടുന്നു

    കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ 5 റോഡുകൾ ഇന്നുമുതൽ അടച്ചിടും. അമ്പലത്തറ-കിഴക്കേക്കോട്ട, മരുതൂർക്കടവ്-കാലടി, ജഗതി-കിള്ളിപ്പാലം, കൈതമുക്ക്-ചെട്ടികുളങ്ങര, കുമാരിചന്ത-അമ്പലത്തറ എന്നീ റോഡുകളാണ് അടച്ചിടുന്നത്. തിരുവനന്തപുരത്ത് ഉറവിടം അറിയാതെ ഓട്ടോ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നുണ്ട്.

    No comments

    Post Top Ad

    Post Bottom Ad