Header Ads

  • Breaking News

    ഇന്ന് എഴോം കൃഷിഭവനിൽ വിതരണം ചെയ്യുന്ന തൈകൾ

    തെങ്ങിൻ തൈ (WCT) 20 എണ്ണം മാത്രം (സബ്സിഡി നിരക്കിലും ) , സൗജന്യമായി പപ്പായ, മാങ്കോസ്റ്റീൻ, മുരിങ്ങ തൈകളും, ഞാലിപ്പൂവൻ വാഴക്കന്നുകളും ഇന്ന്  ( 23/06/2020) ന് കൃഷിഭവനിൽ നിന്നും വിതരണം ചെയ്യുന്നുണ്ട്.
    ( 2020 -21 വർഷത്തിലുള്ള ഭൂനികുതി റസീറ്റ് കൊണ്ടുവരണം)

    No comments

    Post Top Ad

    Post Bottom Ad