Header Ads

  • Breaking News

    നെരുവമ്പ്രം ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസില്‍ സ്‌പോട്ട് അഡ്മിഷന്‍

    നെരുവമ്പ്രം ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂണ്‍ 12 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.  
    താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ടി സി സഹിതം നേരിട്ട് സ്‌കൂള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. 
     ഫോണ്‍: 9400006495, 0497 2871789.

    No comments

    Post Top Ad

    Post Bottom Ad