Header Ads

  • Breaking News

    കണ്ണൂരിൽ സി.പി.ഐ (എം) പ്രവർത്തകനെ വെട്ടി പരിക്കേല്പിച്ചു


    സി. പി.ഐ (എം)കിഴക്കെ മനേക്കര ബ്രാഞ്ച് മെമ്പർ ചന്ദ്രനെ(48)വെട്ടി പരിക്കേല്പിച്ചു.രാത്രി 8.10 ന് മനേക്കര EMS മന്ദിരത്തിന്റെ വരാന്തയിൽ വെച്ചാണ് ബൈക്കിലെത്തിയ സംഘം വെട്ടിയത്. കാലിന് ആഴത്തിലുള്ള പരിക്കുകളോടെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    No comments

    Post Top Ad

    Post Bottom Ad