Header Ads

  • Breaking News

    ഇരിട്ടി പയഞ്ചേരി മുക്കിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം

    ഇരിട്ടി പയഞ്ചേരി മുക്കിൽ ടിപ്പർ ലോറി മറിഞ്ഞു. കരിങ്കല്ല് കയറ്റി വന്ന ലോറി ആണ് അപകടത്തിൽ പെട്ടത്  കലുങ്ക് നിർമ്മാണത്തിനായി നിർമ്മിച്ച റോഡ് ഇടിഞ്ഞാണ് അപകടം ഉണ്ടായത്.  അപകടത്തിൽ ആർക്കും പരിക്കില്ല

    No comments

    Post Top Ad

    Post Bottom Ad