Header Ads

  • Breaking News

    കോവിഡ് ബാധിച്ച് ഏഴോം സ്വദേശി വിദേശത്ത് നിര്യാതനായി

    ഏഴോം കാനായിലെ  എം.പി.  രാജൻ (50 ) ബഹ്റൈനിൽ വെച്ച് നിര്യാതനായി.
    രണ്ടാഴ്ചയായി കടുത്ത നുമോണിയ ബാധിച്ച് ബഹ്റൈൻ സൽമാനിയ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 
    മരണസമയത്ത് കൊറോണ ബാധയുണ്ടായതായി സ്ഥിരീകരിച്ചതിനാൽ Covid - 19 പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം ബഹ്റൈനിൽ തന്നെ സംസ്കരിച്ചു. ബഹ്റൈൻ യൂനിലിവർ കമ്പനിയിലെ ജീവനക്കാരനായിരുന്നു   2019        സപ്തംമ്പറിലാണ് രാജൻ അവസാനമായി നാട്ടിൽ വന്നത്.പരേതനായ മീത്തലെ പുരയിൽ നാരായണൻ്റെയും യശോദയുടെയും മകനാണ്.
    ഭാര്യ: ശ്യാമള,
    മക്കൾ: ആദർശ്, (HDFC ബേങ്ക് കണ്ണൂർ) അപർണ്ണ ,( തളിപ്പറമ്പ നാഷണൽ കോളേജ് BA വിദ്യാർത്ഥിനി ) സഹോദരങ്ങൾ അനിത. | അനൂപ്, അജിത (അടുത്തില)

    No comments

    Post Top Ad

    Post Bottom Ad