Header Ads

  • Breaking News

    കണ്ണൂര്‍-വളപട്ടണം സ്റ്റേഷനുകള്‍ക്കിടയിലെ പള്ളിക്കുളം-അലവില്‍ ലെവല്‍ക്രോസ് അടച്ചിടും

    കണ്ണൂര്‍-വളപട്ടണം സ്റ്റേഷനുകള്‍ക്കിടയിലെ പള്ളിക്കുളം-അലവില്‍ റോഡിലുള്ള 246-ാം നമ്പര്‍ ലെവല്‍ക്രോസ് ജൂണ്‍ 10 ന് രാവിലെ എട്ട് മണി മുതല്‍ 11 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.
    കണ്ണൂര്‍-വളപട്ടണം സ്റ്റേഷനുകള്‍ക്കിടയിലെ പള്ളിക്കുന്ന്-ചാലാട് റോഡിലുള്ള 244-ാം നമ്പര്‍ ലെവല്‍ക്രോസ് ജൂണ്‍ 12 ന് രാവിലെ എട്ട് മണി മുതല്‍ 13 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad