Header Ads

  • Breaking News

    കണ്ണൂരിൽ വാരത്ത് 7 വയസുകാരൻ ഷാളിൽ കുരുങ്ങി മരിച്ചു

    കണ്ണൂർ
    കണ്ണൂർ വാരത്ത് ഏഴ് വയസുകാരൻ ഷാളിൽ കുരുങ്ങി മരിച്ചു. തലശേരി സ്വദേശികളായ ശരണ്യ രജീഷ് ദമ്പതികളുടെ മകൻ റിജ്വൽ ആണ് മരിച്ചത്. വാരം കടാങ്കോട് ബന്ധുവീട്ടിൽ വച്ചാണ് അപകടം നടന്നത്.

    No comments

    Post Top Ad

    Post Bottom Ad