Header Ads

  • Breaking News

    നോക്കിയ 5310 എക്സ്പ്രസ് മ്യൂസിക് ഫോണ്‍ ജൂണ്‍ 16ന് ഇന്ത്യന്‍ വിപണിയിൽ

    പഴയ നോക്കിയ എക്സ്പ്രസ്സ് മ്യൂസിക് ഫോണിന്റെ പുതിയ പതിപ്പ് 5310 എക്സ്പ്രസ്സ് മ്യൂസിക് ജൂൺ 16ന് ഇന്ത്യൻ വിപണിയിലെത്തും. പഴയ മോഡൽ എക്സ്പ്രസ്സ് മ്യൂസിക്കിന്റെ മ്യൂസിക് പ്ലേ ബാക്ക് ബട്ടണുകളുമായാണ് പുതിയ മോഡൽ എത്തുന്നത്. 
    2.4 ഇഞ്ച് ക്യുവിജിഎ കളർ ഡിസ്‌പ്ലേ, ഫിസിക്കൽ കീ ബോർഡ് എന്നിവയാണ് നോക്കിയ 5310 പ്രധാന സവിശേഷത. മാത്രമല്ല 30 ദിവസം വരെ സ്റ്റാൻഡ് ബൈ ചാർജ് ലഭിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു.

    No comments

    Post Top Ad

    Post Bottom Ad