Header Ads

  • Breaking News

    കണ്ണൂർ ജില്ലയിൽ നാളെ ( 13/06/2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    കാടാച്ചിറ

    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുണ്ടത്തിന്‍മൂല, ഒ കെ യു പി, പാട്യം വായനശാല, കിഴക്കുംഭാഗം, ആനപ്പാലം, മഠത്തില്‍ വായനശാല, കടമ്പൂര്‍ സ്‌കൂള്‍ ഭാഗം, കച്ചേരിമെട്ട, പിലാത്തില്‍, പൂത്തിരി കോവില്‍, പൂങ്കാവ്, മുച്ചിലോട്ട് കാവ് ഭാഗങ്ങളില്‍ ജൂണ്‍ 13 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    കതിരൂര്‍

    കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സെന്റര്‍ റോഡ്, പഴയ പോസ്റ്റ് ഓഫീസ്, നാമത്ത് മുക്ക് ഭാഗങ്ങളില്‍ ജൂണ്‍ 13 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും സുധീഷ് നഗര്‍, ആറാം മൈല്‍, മണ്ടേന്‍കാവ്, കുന്നിനുമീത്തല്‍ ഭാഗങ്ങളില്‍ രാവിലെ എട്ട് മണി മുതല്‍ 12 വരെയും വൈദ്യുതി മുടങ്ങും.

    ബര്‍ണശ്ശേരി

    ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പയ്യാമ്പലം, ഇരിവേരി കോവില്‍, കനിയില്‍ പാലം ഭാഗങ്ങളില്‍ ജൂണ്‍ 13 ശനിയാഴ്ച രാവിലെ 9.30 മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

    ഏച്ചൂര്‍

    ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുണ്ടേരി പഞ്ചായത്ത്, കാഞ്ഞിരോട് തെരു, അണ്ണാക്കൊട്ടന്‍ചാല്‍, കമാല്‍ പീടിക, വീനസ് ക്ലബ്, അയ്യപ്പന്‍ മല, പുലിദൈവം കാവ്, ഏച്ചൂര്‍ ഓഫീസ് ഭാഗങ്ങളില്‍ ജൂണ്‍ 13 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ഇരിക്കൂര്‍

    ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരിക്കൂര്‍ ടൗണ്‍, ബസ് സ്റ്റാന്റ്, കമാലിയ, നെടുവള്ളൂര്‍, വയക്കര, മോളൂര്‍, മൈക്കിള്‍ഗിരി, ബാലങ്കരി ഭാഗങ്ങളില്‍ ജൂണ്‍ 13 ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    മട്ടന്നൂര്‍

    മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എടവേലിക്കല്‍, ഇല്ലംമൂല, നെടുവോട്ടുംകുന്ന്, മട്ടന്നൂര്‍ ടൗണ്‍, വായാന്തോട്, കല്ലേരിക്കര, എയര്‍പോര്‍ട്ട് പരിസരം, മട്ടന്നൂര്‍ കോളേജ് റോഡ്, മട്ടന്നൂര്‍ ഇരിട്ടി റോഡ് ഭാഗങ്ങളില്‍ ജൂണ്‍ 13 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad