Header Ads

  • Breaking News

    ഇന്ന് കേരളത്തിൽ 127 പേർക്ക് കോവിഡ് ; കണ്ണൂരിൽ 4 പേർക്ക്


    സംസ്ഥാനത്ത് ഇന്ന് 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 87 പേര്‍ വിദേശത്ത് നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

    No comments

    Post Top Ad

    Post Bottom Ad