Header Ads

  • Breaking News

    ഇന്ന് (04 ജൂൺ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


    പഴയങ്ങാടി
    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ക്രസന്റ് കോളേജ്, സാഗര്‍, ചൈനാക്ലേ, വെങ്ങര ഗേറ്റ്, വെങ്ങര ഐ ടി ഐ, മൂലക്കീല്‍, മൂലക്കീല്‍ കടവ്, പൊള്ളയില്‍, കൊളവയല്‍ ഭാഗങ്ങളില്‍ ജൂണ്‍ നാല് വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    മട്ടന്നൂര്‍
    മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സോമില്ല്, ടി ഐ സി വയല്‍, മട്ടന്നൂര്‍ കോടതി പരിസരം ഭാഗങ്ങളില്‍ ജൂണ്‍ നാല് വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

    മയ്യില്‍
    മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഒമ്പതാം മൈല്‍, എട്ടേ ആറ്, മുനമ്പ് കടവ്, ഇരുവാപ്പുഴ നമ്പ്രം, മാക്‌സ്‌വെല്‍ കമ്പനി,  കുട്ട്യാന്‍ കുന്ന് ഭാഗങ്ങളില്‍ ജൂണ്‍ നാല് വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

    പെരളശ്ശേരി
    പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരിവേരി, പൊതുവാച്ചേരി, പാറേക്കുണ്ട്, മണിക്കീല്‍ അമ്പലം ഭാഗങ്ങളില്‍ ജൂണ്‍ നാല് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ഒരു മണി വരെ വൈദ്യുതി മുടങ്ങും.

    തലശ്ശേരി
    തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വാടിയില്‍ പീടിക, എകരത്ത് പീടിക,  മുള്ളൂര്‍ മുക്ക്, വൈദ്യര്‍മുക്ക്, കച്ചോളി മുക്ക്, അരങ്ങേറ്റു പറമ്പ് ഭാഗങ്ങളില്‍ ജൂണ്‍ നാല് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    ഇരിക്കൂര്‍
    ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കല്യാട്,  കല്യാട് പടിഞ്ഞാറെക്കര, കല്യാട് തെരു, സിബ്ക കോളേജ് ഭാഗങ്ങളില്‍ ജൂണ്‍ നാല് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad